6Kerala n 6L_S are part of the blackout. So, I thought that some people would’ve tried out lemmy and started an active community. Cool to see that this one predates the blackout.
ഇവിടെയൊന്നും ആരും ഇല്ലേ? Redditil lemmye പറ്റി പോസ്റ്റ് ഒന്നും കണ്ടില്ല r/Kerala il post ചെയ്യന്നില്ലെ?
6Kerala-ൽ വന്ന പോസ്റ്റ് mods മുക്കി. L_Sൽ ഉണ്ട്.
You mean the mods took down the post about Lemmy ?
ഇവിടൊണ്ടേ!!
നമസ്കാരം.
ഇവിടെ അങ്ങിനെ ആൾക്കാർ വരാറില്ലേ?ങാ… ഇല്ലാന്ന് തോന്നുന്നു. r/kerala-ഇൽ വല്യ പ്രതിഷേധം ഒന്നും കണ്ടില്ലല്ലോ. തെ ഡോണ്ട് കെയർ…
തിരുത്ത്: എനിക്ക് തെറ്റി. അവിടുത്തെ blackout പോസ്റ്റ് ഞാൻ കണ്ടില്ല…
ഹാജർ. Most ppl are happy to stick with Reddit. But it’s nice to see discussions started here already.
Hello njan ethi
Not everyone knows about lemmy. Also a bit confusing for non techies.